• സൂചികയിലെ മാനദണ്ഡം അനുസരിച്ച് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒരു രാജ്യവും ഉൾപ്പെട്ടിട്ടില്ല
• നാലാം സ്ഥാനം - ഡെൻമാർക്ക്
• അഞ്ചാം സ്ഥാനം - നെതർലാൻഡ്
• ആറാം സ്ഥാനം - യു കെ
• ഇന്ത്യയുടെ സ്ഥാനം - 10 (2024 ൽ ഏഴാം സ്ഥാനം)
• ഹരിത ഗൃഹവാതകം പുറംതള്ളൽ, പുനരുപയോഗ ഊർജ്ജ ഉപയോഗം, മറ്റു ഇന്ധന ഉപയോഗം, കാലാവസ്ഥാ നയം എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് റാങ്കിങ് നടത്തിയത്
• യു എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായിട്ടാണ് സൂചിക പുറത്തിറക്കിയത്