യു എസ് ആസ്ഥാനമായ മോണിങ് കൺസൾട്ട് സർവ്വേ പ്രകാരം 2023 ലെ ഏറ്റവും ജനപ്രീതി ഉള്ള ലോകനേതാവായി തെരഞ്ഞെടുക്കപ്പെട്ടത് ആര് ?Aജോ ബൈഡൻBഋഷി സുനക്Cആന്ദ്രേ മാനുവൽ ലോപ്പസ് ഒബ്രഡോർDനരേന്ദ്രമോദിAnswer: D. നരേന്ദ്രമോദി Read Explanation: • രണ്ടാം സ്ഥാനം നേടിയത് - ആന്ദ്രേ മാനുവൽ ലോപ്പസ് ഒബ്രഡോർ ( മെക്‌സിക്കോ പ്രസിഡൻറ്) • മൂന്നാം സ്ഥാനം - അലൈൻ ബെർസെറ്റ് (സ്വിറ്റ്‌സർലൻഡ് പ്രസിഡൻറ്)Read more in App