Challenger App

No.1 PSC Learning App

1M+ Downloads
യുഎഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡ് ബാങ്കിൻ്റെ ഡയറക്ടർ ബോർഡിൽ അംഗമായ മലയാളി ?

Aയൂസുഫ് അലി

Bരവി പിള്ള

Cപിഎൻസി മേനോൻ

Dസുനിൽ ജോൺ

Answer:

A. യൂസുഫ് അലി

Read Explanation:

  • ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാനുമായ കുമാർ മംഗല ബിർള ഈ ബോർഡിൽ അംഗമാണ്.

Related Questions:

കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ്?
Which bank is formed by merging the District Cooperative banks with State Cooperative Bank:
വ്യവസായവശ്യങ്ങൾക്കായി പണമിടപാട് നടത്തുന്നതിനായി കേരളത്തിൽ സ്ഥാപിതമായ ആദ്യത്തെ സ്വകാര്യ ബാങ്ക് ?
കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല
കേരള സർക്കാർ ഇ-ടാക്സി കാറുകൾക്ക് ഏർപ്പെടുത്തിയ നികുതി നിരക്ക് ?