App Logo

No.1 PSC Learning App

1M+ Downloads
യുഎസ് പ്രസിഡന്റ് റൊണാൾഡ് ട്രംപിന്റെ കമ്പനിയായ ട്രംപ് ഓർഗനൈസേഷൻ വിപണിയിൽ ഇറക്കുന്ന സ്മാർട്ട്ഫോൺ?

Aട്രംപ് എക്സ്

Bടി1

Cടി5ജി

Dട്രംപ് മാക്സ്

Answer:

B. ടി1

Read Explanation:

•ആൻഡ്രോയിഡ് സംവിധാനത്തിൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക


Related Questions:

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ ChatGPT -ക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ യൂറോപ്യൻ രാജ്യം ?
നിലവിൽ ഉപയോഗിക്കുന്ന ഇൻറ്റർനെറ്റിനേക്കാൾ 10 മടങ്ങ് വേഗതയുള്ള അതിവേഗ ഇൻറ്റർനെറ്റ് സംവിധാനം അവതരിപ്പിച്ച രാജ്യം ഏത് ?
ഗൂഗിളിന്റെ ആദ്യ ആഫ്രിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് നിലവിൽ വന്നത് എവിടെ?
വാട്ടർ ഫ്രെയിം കണ്ടുപിടിച്ചത് ആര്?
ഇന്റർനെറ്റിന്റെ പിതാവ്