യു.എസ്.എ.യിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യയിൽ ആരംഭിച്ച നദീതടപദ്ധതി ഏത്?
Aദാമോദർ നദീതട പദ്ധതി
Bകോസി നദീതട പദ്ധതി
Cചമ്പൽ നദീതട പദ്ധതി
Dനർമ്മദാ നദീതട പദ്ധതി
Aദാമോദർ നദീതട പദ്ധതി
Bകോസി നദീതട പദ്ധതി
Cചമ്പൽ നദീതട പദ്ധതി
Dനർമ്മദാ നദീതട പദ്ധതി
Related Questions:
താഴെ പറയുന്നവയിൽ ഏതാണ് ഡെക്കാൻ പീഠഭൂമിയിലൂടെ ഒഴുകുന്നത്?
1. മഹാനദി
2. ഗോദാവരി
3. കൃഷ്ണ
4. കാവേരി