App Logo

No.1 PSC Learning App

1M+ Downloads
യു.കെ., ഇന്ത്യ, കെനിയ - ഈ മൂന്നു രാജ്യങ്ങളുടെ പ്രത്യേകത എന്ത്?

Aആഫ്രിക്കൻ രാജ്യങ്ങൾ

Bകോമൺവെൽത്ത് രാജ്യങ്ങൾ

Cജി 7 രാജ്യങ്ങൾ

Dനാറ്റോ രാജ്യങ്ങൾ

Answer:

B. കോമൺവെൽത്ത് രാജ്യങ്ങൾ

Read Explanation:

  • ബ്രിട്ടീഷ് കോളനി ആയിരുന്നതോ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലുണ്ടായതോ ആയ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കോമൺവെൽത്ത് എന്നറിയപ്പെടുന്നത്

Related Questions:

നിലവിൽ യൂറോപ്യൻ കമ്മീഷൻ്റെ പ്രസിഡന്റ്‌ ?
2024 ൽ നടന്ന 11-ാമത് ഏഷ്യാ- പസഫിക് കോ-ഓപ്പറേറ്റിവ് മിനിസ്റ്റേഴ്‌സ് കോൺഫറൻസിന് വേദിയായത് എവിടെ ?
യു എൻ ബഹിരാകാശകാര്യ ഓഫീസിന്റെ പുതിയ മേധാവിയായി നിയമിതയായത് ആര്?
How many states are in the Commonwealth?
U N ന്റെ ആദ്യ സമ്മേളന വേദി എവിടെയായിരുന്നു ?