App Logo

No.1 PSC Learning App

1M+ Downloads
യുണൈറ്റഡ് നേഷൻ എൻവിയോൺമെന്റ് പ്രോഗ്രാം (UNEP) നിലവിൽ വന്ന വർഷം ഏത് ?

A1962

B1968

C1972

D1978

Answer:

C. 1972

Read Explanation:

  • പരിസ്ഥിതി സംരക്ഷണപരിപാടികളെ സംയോജിപ്പിക്കുകയും വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളെ പരിസ്ഥിതി സൗഹാർദ്ദപരമായ നയങ്ങൾ നടപ്പാക്കുന്നതിൽ സഹായിക്കുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസംഘടനയാണ് യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാം.
  • 1972 ജൂണിലെ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ഹ്യൂമൻ എൻവിറോണ്മെന്റ് അഥവാ സ്റ്റോക്ക്ഹോം ഉച്ചകോടിയുടെ ഫലമായി മൗറിസ് സ്‌ട്രോങിനാൽ ഈ സംഘടന സ്ഥാപിതമായി.
  • മൗറിസ് സ്ട്രോങ്ങ് തന്നെയായിരുന്നു തന്നെയായിരുന്നു ഇതിന്റെ പ്രഥമ ഡയറക്ടർ.
  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വർഷങ്ങൾ പുറത്തിറക്കുന്നത്  UNEP  ആണ്.
  • കെനിയയിലെ നൈറോബി ആണ് സംഘടനയുടെ ആസ്ഥാനം.
     

Related Questions:

ഏത് സംഘടനയെയാണ് ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായി കണക്കാക്കുന്നത് ?
The Atomic Energy Act came into force on ?
Point Calimere Bird and Wildlife Sanctuary is located in which state?
ആദ്യ ഭൗമ ഉച്ചകോടി നടന്ന സ്ഥലം ഏത്?
Shailesh Nayak Committee is related to which of the following?