യുധിഷ്ഠിരന് അക്ഷയപാത്രം നൽകിയത് ആരാണ് ?Aസൂര്യൻBദേവേന്ദ്രൻCവായുദേവൻDഅശ്വിനീദേവന്മാർAnswer: A. സൂര്യൻ Read Explanation: • സൂര്യൻ പാണ്ഡവർക്ക് അവരുടെ വനവാസകാലത്തു സമ്മാനിച്ച പാത്രമാണു അക്ഷയപാത്രം. • പാഞ്ചാലിയുടെ ഭക്ഷണം കഴിയുന്നതുവരെ ദിവസവും അവർ ആഗ്രഹിക്കുന്ന ഭക്ഷണസാധനങ്ങൾ അതിൽനിന്നും ലഭിച്ചിരുന്നു. • മഹാഭാരതം ആരണ്യപർവത്തിലാണ് ഇതിനെപ്പറ്റി പരാമർശിക്കുന്നത്Read more in App