Challenger App

No.1 PSC Learning App

1M+ Downloads
യുധിഷ്ഠിരന് അക്ഷയപാത്രം നൽകിയത് ആരാണ് ?

Aസൂര്യൻ

Bദേവേന്ദ്രൻ

Cവായുദേവൻ

Dഅശ്വിനീദേവന്മാർ

Answer:

A. സൂര്യൻ

Read Explanation:

• സൂര്യൻ പാണ്ഡവർക്ക് അവരുടെ വനവാസകാലത്തു സമ്മാനിച്ച പാത്രമാണു അക്ഷയപാത്രം. • പാഞ്ചാലിയുടെ ഭക്ഷണം കഴിയുന്നതുവരെ ദിവസവും അവർ ആഗ്രഹിക്കുന്ന ഭക്ഷണസാധനങ്ങൾ അതിൽനിന്നും ലഭിച്ചിരുന്നു. • മഹാഭാരതം ആരണ്യപർവത്തിലാണ് ഇതിനെപ്പറ്റി പരാമർശിക്കുന്നത്


Related Questions:

കണ്ഡപുഷ്പം ആരുടെ വില്ലാണ് ?
ഹനുമാൻ്റെ സീതാന്വേഷണം രാമായണത്തിലെ ഏതു കാണ്ഡത്തിൽ ആണ് പ്രതിപാദിച്ചിരിക്കുന്നത്?
കുട്ടികളുടെ രാമായണം എഴുതിയത് ആരാണ് ?
എതാണ് 'പഞ്ചമവേദം' എന്ന് അറിയപ്പെടുന്നത് ?
തമിഴ് രാമായണത്തിന്റെ പേരെന്ത് ?