Challenger App

No.1 PSC Learning App

1M+ Downloads

യുനെസ്കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ

  1. കൂടിയാട്ടം
  2. മോഹിനിയാട്ടം
  3. കഥകളി
  4. ഓട്ടൻതുള്ളൽ

    A2, 4

    B1 മാത്രം

    Cഎല്ലാം

    D3, 4

    Answer:

    B. 1 മാത്രം

    Read Explanation:

    • യുനെസ്കോയുടെ "മാസ്റ്റർപീസസ് ഓഫ് ദി ഓറൽ ആൻഡ് ഇൻടാൻജിബിൾ ഹെറിറ്റേജ് ഓഫ് ഹ്യുമാനിറ്റി" (Masterpieces of the Oral and Intangible Heritage of Humanity) പട്ടികയിൽ ഉൾപ്പെട്ട കേരളീയ കലാരൂപം കൂടിയാട്ടം ആണ്.


    Related Questions:

    "A Passion For Dance" എന്ന പേരിൽ ആത്മകഥ എഴുതിയ കലാകാരി ആര് ?
    2020 ലെ പത്മശ്രീ ജേതാവായ പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ 2023 ഫെബ്രുവരിയിൽ അന്തരിച്ചു . വ്യത്യസ്ത ആലാപന ശൈലിയും ശബ്ദവും കൊണ്ട് സഹോദരിയോടൊപ്പം ' ബോംബെ സിസ്റ്റേഴ്സ് ' എന്നപേരിൽ പ്രശസ്തയായ ഈ കലാകാരിയുടെ പേരെന്താണ് ?
    2024 ജൂണിൽ അന്തരിച്ച സി വി ചന്ദ്രശേഖർ ഏത് മേഖലയിലാണ് പ്രശസ്തൻ ?
    ലാറി ബേക്കർ ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിത്വമാണ് ?
    The South Indian Artist who used European realism and art techniques with Indian subjects: