App Logo

No.1 PSC Learning App

1M+ Downloads
യുനെസ്കോ സാഹിത്യ നഗര പദവിയുമായി ബന്ധപ്പെട്ട് ഈയിടെ വാർത്തകളിൽ വന്ന കേരളത്തിലെ നഗരം ?

Aകൊച്ചി

Bകോഴിക്കോട്

Cതിരുവനന്തപുരം

Dമലപ്പുറം

Answer:

B. കോഴിക്കോട്

Read Explanation:

• യുനെസ്കോ സാഹിത്യ നഗര പദവി നൽകി തുടങ്ങിയ വർഷം - 2004 • ആദ്യമായി യുനെസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ച നഗരം - എഡിൻബർഗ് (ബ്രിട്ടൻ)


Related Questions:

ഇന്ത്യയിലെ ആദ്യത്തെ രാജ്യരക്ഷാ ഉപദേഷ്ടാവ്?
ഇന്ത്യയിലെ ആദ്യ തേനീച്ച പാർക്ക് നിലവിൽ വരുന്നതെവിടെ ?
ഉൽക്കാവർഷം പ്രവചിക്കാനുള്ള ആധുനിക സിദ്ധാന്തം രൂപപ്പെടുത്തിയ മലയാളി ജ്യോതി ശാസ്ത്രഞൻ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ സംഘം ഏത് സംസ്ഥാനത്തെ അഗ്നിരക്ഷാ വിഭാഗത്തിൻ്റെ ഭാഗമാണ് ?
ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?