യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിൻ്റെ സ്ഥാപകൻ?Aസി. അച്യുതമേനോൻBകെ. കരുണാകരൻCആർ.ശങ്കർDഇ.കെ.നായനാർAnswer: B. കെ. കരുണാകരൻ Read Explanation: കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച് കൊണ്ട് 1970-ൽ ഐക്യ ജനാധിപത്യ മുന്നണി യു.ഡി.എഫ് രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാക്കളിലൊരാളാണ് കരുണാകരൻ.Read more in App