Challenger App

No.1 PSC Learning App

1M+ Downloads
യു.പി.എസ്.സി യുടെ ആസ്ഥാനം എവിടെ ?

Aമുംബൈ

Bഡൽഹി

Cചെന്നൈ

Dബാംഗ്ലൂർ

Answer:

B. ഡൽഹി

Read Explanation:

പബ്ലിക് സർവീസ് കമ്മീഷൻ 
  • കേന്ദ്ര സർവീസിലേക്കും അഖിലേന്ത്യ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് - യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)
  • 1926 ഒക്‌ടോബർ 1 ന്  നിലവിൽ വന്ന പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ സർ റോസ് ബാർക്കർ ആയിരുന്നു
  • രാഷ്‌ട്രപതിയാണ് യു.പി.എസ് .സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്.
  • യു.പി.എസ്.സി യുടെ ആസ്ഥാനം : ഡൽഹി
  • സംസ്ഥാന തലത്തിൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് - സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (PSC)
  • ഗവർണറാണ് സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
  • യു.പി.എസ് .സി, പി.എസ് .സി എന്നിവ ഭരണഘടനാ സ്ഥാപനങ്ങളാണ് 

Related Questions:

യു.പി.എസ്.സിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ഏറ്റവും ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴേക്ക് വരുംതോറും കൂടുതൽ ഉദ്യോഗസ്ഥർ ഉള്ളതുമായ സിസ്റ്റത്തിനെ പറയുന്നതെന്ത് ?
നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന പരമാവധി പിഴ എത്ര ?
സംസ്ഥാനതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ______ ?
ഗവൺമെൻ്റിൻ്റെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന സംവിധാനം ഏതാണ്?