App Logo

No.1 PSC Learning App

1M+ Downloads
യുറാനസ് ഗ്രഹം കണ്ടെത്തിയത്?

Aവില്യം ഹെർഷൽ

Bകെപ്ലർ

Cഎഡ്മണ്ട് ഹാലി

Dടോംബാഗ്

Answer:

A. വില്യം ഹെർഷൽ

Read Explanation:

ഗ്രഹങ്ങളുടെ ചലന നിയമം ആവിഷ്കരിച്ചത് -കെപ്ലർ


Related Questions:

വേട്ടക്കാരൻ നക്ഷത്രഗണത്തിന്റെ വലത് ചുമലിന്റെ സ്ഥാനത്ത് ചുവന്നു കാണപ്പെടുന്ന നക്ഷത്രമാണ് ?
സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ഏതാണ് ?
താഴെപ്പറയുന്നവയിൽ ഭൗമഗ്രഹങ്ങളിൽപ്പെടാത്തത് ഏത്?
ഇറിസിൻ്റെ ഉപഗ്രഹം ?
ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലമുള്ള ഗ്രഹം ഏത് ?