യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ (UCIL) -യുടെ ആസ്ഥാനം ?Aതൂത്തുകൂടിBജാദുഗോഡCതാരാപൂർDകൈഗAnswer: B. ജാദുഗോഡ Read Explanation: • ജാർഖണ്ഡിലാണ് ജാദുഗോഡ സ്ഥിതി ചെയ്യുന്നത്. • 1967-ലാണ് യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത്Read more in App