App Logo

No.1 PSC Learning App

1M+ Downloads
യുവജന സംഘടനയായ നെഹ്‌റു യുവ കേന്ദ്രയുടെ പുതുക്കിയ പേര്?

Aയുവ ഭാരത് മിഷൻ

Bമേരാ യുവ ഭാരത്

Cനവ യുവ ഭാരത്

Dഅമൃത യുവ കേന്ദ്ര

Answer:

B. മേരാ യുവ ഭാരത്

Read Explanation:

  • 1972 ൽ പ്രവർത്തനമാരംഭിച്ച സംഘടന

  • 1986-87 ൽ സ്വയംഭരണ സ്ഥാപനമായി


Related Questions:

താഴെ പറയുന്നവയിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത് ?
Who was the founder of Ahmadia movement?
ഹെൽസിങ്കി വാച്ച് ആരംഭിച്ച വർഷം ഏതാണ് ?
' ട്രാൻസ്പെരൻസി ഇന്റർനാഷണൽ ' രൂപീകൃതമായ വർഷം ഏതാണ് ?
ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്ത തീയതി ഏത്?