യുവാക്കളുടെ നേതൃശേഷി വർധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിക്കാൻ തീരുമാനിച്ച പുതിയ സ്വയംഭരണ സ്ഥാപനം ഏത് ?Aയുവ ഇന്ത്യBയങ് ഭാരത്Cമേരാ യുവ ഭാരത്Dമേരാ ഇന്ത്യAnswer: C. മേരാ യുവ ഭാരത് Read Explanation: • 15 വയസ് മുതൽ 29 വയസ് വരെ പ്രായപരിധിയിലുള്ളവർക്ക് വേണ്ടിയാണ് സ്ഥാപനം പ്രവർത്തിക്കുകRead more in App