യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോളർ ?Aഅഞ്ജു തമാങ്Bഅദിതി ചൗഹാൻCമനീഷ കല്യാൺDബാലാ ദേവിAnswer: C. മനീഷ കല്യാൺ Read Explanation: ക്ലബ് - അപ്പോലോണ്‍ ലേഡീസ് മുൻപ് ഗോകുലം കേരളയുടെ താരമായിരുന്നു. 2020–21 സീസണിൽ AIFF വനിതാ എമർജിംഗ് ഫുട്ബോളർ ഓഫ് ദ ഇയർ അവാർഡ് നേടി. വിദേശ ക്ലബ്ബിൽ കളിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഫുട്ബോളർ - ബാലാ ദേവി Read more in App