യൂട്ടിലിറ്റി സോഫ്റ്റ്‌വെയറിൽ എന്താണ് ഉൾപ്പെടുന്നത്?ASortingBDeletingCFile copyingDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: സാധാരണ കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ - യൂട്ടിലിറ്റി സോഫ്റ്റ്‌വെയർSorting ,Deleting ,File copying ,password protection ,compression എന്നിവയാണ് ഉദാഹരണങ്ങൾ Read more in App