Challenger App

No.1 PSC Learning App

1M+ Downloads
യൂണിറ്റിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്നവയില്‍ കൂട്ടത്തില്‍പെടാത്തത് ഏത് ?

Aസ്ഥിതികോര്‍ജ്ജം

Bപവര്‍

Cപ്രവൃത്തി

Dഗതികോര്‍ജ്ജം

Answer:

B. പവര്‍

Read Explanation:

  • സ്ഥിതികോര്‍ജ്ജം , പ്രവൃത്തി , ഗതികോര്‍ജ്ജം എന്നിവയുടെ യൂണിറ്റ് ജൂൾ ആണ്
  • എന്നാൽ പവറിന്റെ യൂണിറ്റ് = ജൂൾ / സെക്കൻഡ് ( J/s) or  വാട്ട് ( watt ) ആണ്

    1 ജൂൾ / സെക്കൻഡ് = 1 വാട്ട് ( watt )

    1 കുതിര ശക്തി = 746 വാട്ട് 


Related Questions:

ഒരു ലളിതമായ പെൻഡുലത്തിന്റെ ചലനം ഏത് തരത്തിലുള്ള ചലനത്തിന് ഉദാഹരണമാണ്?
Lubricants:-
താഴെ പറയുന്നവയിൽ ഏതാണ് ഒരു വെക്റ്റർ അളവ് (vector quantity)?
പ്രകാശ ധ്രുവീകരണം ഉപയോഗിക്കാത്ത ഒരു പ്രായോഗിക ആപ്ലിക്കേഷൻ താഴെ പറയുന്നവയിൽ ഏതാണ്?
ഒരു 'പ്രയോറിറ്റി എൻകോഡർ' (Priority Encoder) എന്തിനാണ് സാധാരണയായി ഉപയോഗിക്കുന്നത്?