Challenger App

No.1 PSC Learning App

1M+ Downloads
യൂണിറ്റ് ഛേദതലപരപ്പളവും യൂണിറ്റ് നീളവുമുള്ള ഒരു ചാലകത്തിന്റെ പ്രതിരോധമാണ്

Aറെസിസ്റ്റിവിറ്റി

Bകണ്ടക്റ്റിവിറ്റി

Cറെസിസ്റ്റൻസ്

Dകണ്ടക്റ്റൻസ്

Answer:

A. റെസിസ്റ്റിവിറ്റി

Read Explanation:

റെസിസ്റ്റിവിറ്റി:

  • യൂണിറ്റ് ഛേദതലപരപ്പളവും യൂണിറ്റ് നീളവുമുള്ള ഒരു ചാലകത്തിന്റെ പ്രതിരോധമാണ് റെസിസ്റ്റിവിറ്റി.
  • നിശ്ചിത താപനിലയിലുള്ള ഒരു പദാർഥത്തിന്റെ റെസിസ്റ്റിവിറ്റി സ്ഥിരമാണ്.
  • വ്യത്യസ്‌ത പദാർഥങ്ങൾക്ക് വ്യത്യസ്‌ത റെസിസ്റ്റിവിറ്റിയായിരിക്കും.

റെസിസ്റ്റിവിറ്റിയുടെ യൂണിറ്റ് =

 (പ്രതിരോധത്തിന്റെ യൂണിറ്റ് × ഛേദതല പരപ്പളവിന്റെ യൂണിറ്റ്) / നീളത്തിന്റെ യൂണിറ്റ്

  • റെസിസ്റ്റിവിറ്റിയുടെ യൂണിറ്റ് :

Related Questions:

പൊട്ടൻഷ്യൽ വ്യത്യാസവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?

  1. ഒരു ചാലകത്തിന്റെ രണ്ടു ബിന്ദുക്കൾക്കിടയിൽ വൈദ്യുതപ്രവാഹം (കറന്റ്) ഉണ്ടാകണമെങ്കിൽ ആ ബിന്ദുക്കൾ തമ്മിൽ ഇലക്ട്രിക് പൊട്ടൻഷ്യലിൽ വ്യത്യാസം ഉണ്ടായിരിക്കണം.
  2. പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ്  വോൾട്ട് (V) ആകുന്നു.
  3. പൊട്ടൻഷ്യൽ വ്യത്യാസം അളക്കാനുള്ള ഉപകരണമാണ് വോൾട്ട് മീറ്റർ.
  4. ഇലക്ട്രിക് പൊട്ടൻഷ്യൽ കുറഞ്ഞ ഭാഗത്തു നിന്ന് കൂടിയ ഭാഗത്തേക്കാണ് കറന്റ് ഒഴുകുക.
    ഒരു ചാലകത്തിലെ റെസിസ്റ്റിവിറ്റിയുടെ വ്യുൽക്രമത്തെ _____ എന്ന് വിളിക്കുന്നു .
    ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം?
    പൊട്ടൻഷ്യൽ വ്യത്യാസത്തിൻ്റെ യൂണിറ്റ് എന്താണ് ?
    ശ്രേണീ രീതിയിൽ സെല്ലുകളുടെ എണ്ണം വർധിപ്പിച്ചാൽ അമ്മീറ്റർ റീഡിങ്ങിൽ എന്ത് വ്യത്യാസം കാണാൻ സാധിക്കുന്നു ?