Challenger App

No.1 PSC Learning App

1M+ Downloads
യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുതോപകരണം ഉപയോഗിക്കുന്ന വൈദ്യുതോർജം ആണ് :

Aപവർ

Bവോൾട്ട്

Cടെസ്ല

Dഅമ്പിയറേജ്

Answer:

A. പവർ

Read Explanation:

  • പവർ - യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അല്ലെങ്കിൽ പ്രവൃത്തിയുടെ നിരക്ക് 
  • പവർ =പ്രവൃത്തി /സമയം 
  • P=w /t 
  • യൂണിറ്റ് - ജൂൾ /സെക്കന്റ് ( വാട്ട് )
  • പവറിന്റെ മെക്കാനിക്കൽ യൂണിറ്റ് - കുതിരശക്തി 
  • 1 കുതിരശക്തി =746 വാട്ട് 
  • ഡൈമെൻഷൻ - ML²T ‾³

Related Questions:

ഡിസ്ചാർജ്ജ് ലാമ്പിൽ ഹൈഡ്രജൻ ഉപയോഗിച്ചാൽ ലഭിക്കുന്ന നിറം ഏതാണ് ?
ഇൻഡക്ഷൻ കുക്കറിൽ നടക്കുന്ന രാസമാറ്റമേത് ?
സർക്യൂട്ടിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ താപോർജ്ജം രൂപപ്പെടുന്ന പ്രവർത്തനം അറിയപ്പെടുന്നത് ?
സമാന്തര രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ സഫല പ്രതിരോധം
Q കൂളോം ചാർജ്ജിനെ V പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി എത ജൂൾ ആയിരിക്കും ?