യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്(UGC) ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?
Aഒന്നാം പഞ്ചവത്സര പദ്ധതി
Bരണ്ടാം പഞ്ചവത്സര പദ്ധതി
Cമൂന്നാം പഞ്ചവത്സര പദ്ധതി
Dനാലാം പഞ്ചവത്സര പദ്ധതി
Aഒന്നാം പഞ്ചവത്സര പദ്ധതി
Bരണ്ടാം പഞ്ചവത്സര പദ്ധതി
Cമൂന്നാം പഞ്ചവത്സര പദ്ധതി
Dനാലാം പഞ്ചവത്സര പദ്ധതി
Related Questions:
ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ഹരിത വിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത്.
2.ഡോ:എം എസ് സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു