App Logo

No.1 PSC Learning App

1M+ Downloads
യൂണിവേഴ്സൽ ഗ്രാമർ എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?

Aലിയോണാർഡ് ബ്ലൂംഫീൽഡ്

Bജീൻപിയാഷെ

Cബെഞ്ചമിൻ വോർഫ്

Dനോം ചോംസ്കി

Answer:

D. നോം ചോംസ്കി

Read Explanation:

നോം ചോംസ്കി

  • ആധുനിക ഭാഷ ശാസ്ത്രത്തിന്റെ പിതാവ്. 
  • യൂണിവേഴ്സൽ ഗ്രാമർ എന്ന ആശയം മുന്നോട്ട് വെച്ചു .
  • Language and Mind എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. 

Related Questions:

Social constructivism views learning as :
കുട്ടിയെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാക്കാൻ നിർദ്ദേശിച്ചത് ?
വിദ്യാഭ്യാസവും സാമൂഹ്യശാസ്ത്രവും എന്ന ഗ്രന്ഥത്തിൻറെ കർത്താവ് ആര് ?
സ്കൂൾ കോംപ്ലക്സ് എന്നത് ?
പ്രായോഗികവാദ വിദ്യാഭ്യാസ ആശയങ്ങളുടെ മുഖ്യ മാർഗനിർദ്ദേശം ?