Challenger App

No.1 PSC Learning App

1M+ Downloads
യൂനാനി ചികിത്സ ഇന്ത്യയിൽ പ്രചരിപ്പിച്ചത്?

Aഫ്രഞ്ചുകാർ

Bഡച്ചുകാർ

Cപോർച്ചുഗീസുകാർ

Dഅറബികൾ

Answer:

D. അറബികൾ

Read Explanation:

യുനാനി ചികിത്സ ഉടലെടുത്ത രാജ്യം- ഗ്രീസ് യൂനാനി ചികിത്സ ഇന്ത്യയിൽ പ്രചരിപ്പിച്ചത് -അറബികൾ


Related Questions:

_______ ഒരു CNS ഉത്തേജകമാണ്, കാരണം ഇത് ന്യൂറോ ട്രാൻസ്മിറ്റർ ഡോപാമൈനിന്റെ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നു.
ഹെറോയിൻ എന്നു പൊതുവെ അറിയപ്പെടുന്നത്:
ബാൾട്ടിമോർ ക്ലാസിഫിക്കേഷൻ അനുസരിച്ചു റിവേഴ്‌സ് ട്രാൻക്രിപിറ്റേസ് എൻസൈം ഉള്ള സിംഗിൾ സ്ട്രാൻഡെഡ് RNA വൈറസുകൾ ഉൾപ്പെടുന്ന ക്ലാസ് ഏതാണ് ?
Achluophobia is the fear o f:
ബ്ലൂ റവല്യൂഷൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?