App Logo

No.1 PSC Learning App

1M+ Downloads
യൂഫ്രട്ടീസിന്റെ തീരത്തു വ്യാപാരത്തിന് ഏറ്റവും മികവുറ്റ സ്ഥാനത് സ്ഥിതി ചെയ്തിരുന്ന നഗരം ഏത് ?

Aമാരി

Bകച്ചവ

Cമെസപ്പൊട്ടോമിയ

Dകിയോൺ

Answer:

A. മാരി


Related Questions:

BCE 3000 ന് മുൻപ് വെളുത്ത മാർബിളിൽ കൊത്തിയെടുത്ത സ്ത്രീയുടെ തലയുടെ രൂപം ലഭിച്ചത് ഏത് നഗരത്തിൽ നിന്നുമായിരുന്നു ?
ക്യൂണിഫോം അക്ഷരങ്ങൾ ഏത് ആകൃതിയിൽ ആയിരുന്നു ?
' ഗിൽഗമേഷിൻ്റെ ഇതിഹാസങ്ങൾ ' എത്ര ഫലകങ്ങളായാണ് എഴുതപ്പെട്ടത് ?
ഉൽഖനനം നടത്തിയ ആദ്യകാല നഗരങ്ങളിൽ ഒന്നാണ് _____ .
അക്കാഡിയന്മാർ സുമേറിയന്മാരെ മാറ്റി തങ്ങളെ സ്ഥാപിച്ച കാലഘട്ടം ?