App Logo

No.1 PSC Learning App

1M+ Downloads
യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികൾക്കിടയിലാണ് ---

Aഇന്തസ് താഴ്വര

Bമെസോപ്പൊട്ടേമിയ

Cനിൽ നദീതടം

Dഏഥൻസ്

Answer:

B. മെസോപ്പൊട്ടേമിയ

Read Explanation:

ഏകദേശം 5000 വർഷങ്ങൾക്കു മുമ്പ് മെസോപ്പൊട്ടേമിയക്കാർ ചക്രങ്ങൾ നിർമ്മിച്ചിരുന്നതായി കരുതപ്പെടുന്നു. അവരുടെ ചക്രങ്ങൾ കട്ടിയുള്ള മൂന്നുകഷണം പലകകൾ ചേർത്തുവച്ച് തോൽപ്പട്ടയിൽ ചെമ്പാണി തറച്ച തരത്തിൽ ആയിരുന്നു. പിന്നീട് ഈജിപ്റ്റുകാരും റോമാക്കാരും ചക്രങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി. ഇന്നത്തെ ഇറാഖ് ഉൾപ്പെടുന്ന പ്രദേശത്താണ് മെസോപ്പൊട്ടേമിയൻ സംസ്കാരം വളർന്ന് വന്നത്. യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികൾക്കിടയിലാണ് ഈ പ്രദേശം. 'രണ്ടു നദികൾക്കിടയിലുള്ള പ്രദേശം' എന്നാണ് മെസോപ്പൊട്ടേമിയ എന്ന വാക്കിനർഥം.


Related Questions:

ആരുടെ ഭരണ കാലത്താണ് കനോലി കനാൽ നിർമ്മിക്കപ്പെട്ടത് ?
ബ്രിട്ടനിലെ ആദ്യത്തെ ലോക്കോമോട്ടീവ് തീവണ്ടി എൻജിൻ പ്രവർത്തിപ്പിക്കാൻ ഏത് ഇന്ധനമാണ് ഉപയോഗിച്ചിരുന്നത്?
ഇന്നത്തെ വിമാനത്തിന്റെ ആദ്യരൂപം എന്ന് പറയാവുന്ന തരത്തിൽ വിമാനം നിർമ്മിച്ചത് ആര് ?
ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച റെയിൽവേ സംവിധാനം
ഏത് രാജ്യത്തിലാണ് ആദ്യമായി റെയിൽവേ സംവിധാനം ആരംഭിച്ചത്?