App Logo

No.1 PSC Learning App

1M+ Downloads
യൂറോ കപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?

Aപെഡ്രോ ലോപ്പസ്

Bആൻറ്റോയിൻ ഗ്രീസ്മാൻ

Cജൂഡ് ബെല്ലിംഗ്ഹം

Dലാമിൻ യമാൽ

Answer:

D. ലാമിൻ യമാൽ

Read Explanation:

• സ്‌പെയിനിൻ്റെ താരമാണ് ലാമിൻ യമാൽ • ഗോൾ നേടുമ്പോൾ 16 വയസും 362 ദിവസവുമാണ് ലാമിൻ യമാലിൻ്റെ പ്രായം • ഗോൾ നേടിയത് - ഫ്രാൻസിനെതിരെ


Related Questions:

ഏഷ്യൻ ഗെയിംസ് ബാഡ്‌മിൻറ്റണിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ?
' ലിബറോ ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
2022ലെ വിംബിൾഡൺ പുരുഷവിഭാഗം കിരീടം നേടിയത് ?
2024 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?