App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്പിന്റെ കവാടം എന്നറിയപ്പെടുന്നത്?

Aറോട്ടർഡാം തുറമുഖം

Bആസ്റ്റർ ഡാം തുറമുഖം

Cസെൻ പീറ്റേഴ്സ് ബർഗ്

Dഇവയൊന്നുമല്ല

Answer:

A. റോട്ടർഡാം തുറമുഖം


Related Questions:

ആസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?
സ്‌കാന്റിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും ചെറിയ രാജ്യം ഏത് ?
ഐബീരിയൻ ഉപദ്വീപ് ഏത് വൻകരയുടെ ഭാഗമാണ് ?
ഫ്രാൻസിനെയും സ്പെയിനിനേയും വേർതിരിക്കുന്ന പർവ്വതനിര ഏത് ?
ആസ്‌ട്രേലിയയെ ടാസ്മാനിയ ദ്വീപിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏത് ?