Challenger App

No.1 PSC Learning App

1M+ Downloads
യൂറോപ്പിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സമുദ്രം ഏതാണ്?

Aപസഫിക് സമുദ്രം

Bഇന്ത്യൻ സമുദ്രം

Cആർട്ടിക് സമുദ്രം

Dഅറ്റ്ലാന്റിക് സമുദ്രം

Answer:

C. ആർട്ടിക് സമുദ്രം

Read Explanation:

  • യൂറോപ്പിൻ്റെ വടക്ക് ഭാഗത്ത് ആർട്ടിക് സമുദ്രവും പടിഞ്ഞാറ് ഭാഗത്ത് അറ്റ്ലാന്റിക് സമുദ്രവും തെക്കുഭാഗത്ത് മെഡിറ്ററേനിയൻ കടലും സ്ഥിതിചെയ്യുന്നു


Related Questions:

വിസ്തൃതിയിൽ യൂറോപ്പിന് ഉള്ള സ്ഥാനം ഏതാണ്?
യൂറോപ്പിനെ ലോകത്തിന്റെ കേന്ദ്രമായി കണക്കാക്കിയിരുന്നത് ഏത് സംസ്കാരങ്ങളിലെ പണ്ഡിതരാണ്?
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
ലോകത്തിന്റെ മൊത്തം വിസ്തൃതിയിൽ യൂറോപ്പ് ഉൾക്കൊള്ളുന്ന ശതമാനം എത്രയാണ്?