App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്പിലെ പടക്കളം എന്നറിയപ്പെടുന്നത്

Aബെൽജിയം

Bജർമ്മനി

Cഇറ്റലി

Dബ്രിട്ടൻ

Answer:

A. ബെൽജിയം


Related Questions:

ലോകത്ത് ഏറ്റവും കൂടുതൽ ചെമ്പ് ഉൽപാദിപ്പിക്കുന്ന രാജ്യം ഏത് ?

താഴെ തന്നിരിക്കുന്നതിൽ വടക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന  പീഠഭൂമി ഏതൊക്കെയാണ് ?

  1. അലാസ്ക 
  2. കൊളംബിയ 
  3. കൊളറാഡോ 
  4. പരാഗ്വേ/പരാന 
ഏറ്റവും കുറവ് ഭാഷകളുള്ള വൻകര?
താഴെ പറയുന്നവയിൽ വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങളിൽ പെടാത്തത് ഏത് ?
നവോത്ഥാനത്തിന് വേദിയായ വൻകര ?