App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്പിലേക്കുള്ള മുസ്ലിം ആക്രമണത്തെ നേരിടാൻ ടൂർ യുദ്ധം നയിച്ചത് ആര് ?

Aറിച്ചർഡ് ദ ലയൺഹാർട്ട്

Bചാൾസ് മാർട്ടൽ

Cഷാർലമൈൻ

Dവിൽഹെം ദി കോങ്കറർ

Answer:

B. ചാൾസ് മാർട്ടൽ

Read Explanation:

  • ലാറ്റിൻ ഭാഷയാണ് മധ്യകാല സംസ്കാരത്തിൻറെ വാഹകൻ എന്നറിയപ്പെടുന്നത്.
  • ഫ്രാങ്കിഷ് രാജ്യത്തെ കരോലിംഗൻ രാജവംശത്തിലെ ഷാർലമൈൻ ആദ്യ വിശുദ്ധ റോമൻ ചക്രവർത്തിയാണ്.
  • യൂറോപ്പിലേക്കുള്ള മുസ്ലിം ആക്രമണത്തെ നേരിടാൻ ടൂർ യുദ്ധം നയിച്ചത് ഫ്രാങ്കിഷ് രാജാവായ ചാൾസ് മാർട്ടൽ ആണ്. (എ. ഡി 732)

Related Questions:

ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ ഘടകമായ അണുവിനെ വിഭജിക്കാമെന്നും അപ്പോൾ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുമെന്നും കണ്ടുപിടിച്ചത് ?
യഹൂദരുടെ ആദ്യ രാജാവ് ?
ലണ്ടനിലെ വെസ്ക് മിനിസ്റ്റർ അബി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?
ക്രൈസ്തവസഭാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ ചെയ്യുവാനും ശിക്ഷിക്കാനുമുള്ള സഭാ കോടതി ?
തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക.