യൂറോപ്പിൻറ്റെ പുതപ്പ് എന്ന് വിളിക്കപ്പെടുന്ന സമുദ്രജലപ്രവാഹം ഏത് ?
Aഗൾഫ് സ്ട്രീം
Bഅഗൾഹസ് കറന്റ്
Cലാബ്രഡോർ കറന്റ്
Dബെൻഗ്വെല കറന്റ്
Aഗൾഫ് സ്ട്രീം
Bഅഗൾഹസ് കറന്റ്
Cലാബ്രഡോർ കറന്റ്
Dബെൻഗ്വെല കറന്റ്
Related Questions:
സമുദ്രതട വ്യാപനമെന്ന സിദ്ധാന്തത്തിലേക്ക് എത്തിക്കുന്ന തെളിവുകൾ തിരഞ്ഞെടുക്കുക :
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സമുദ്രജല പ്രവാഹങ്ങളും അവ കാണപ്പെടുന്ന സമുദ്രങ്ങളും ശരിയായി യോജിപ്പിക്കുക
ക്രമനമ്പർ | പ്രവാഹം | സമുദ്രം |
1 | അഗുൽഹാസ് പ്രവാഹം | പസഫിക് സമുദ്രം |
2 | കുറോഷിയോ പ്രവാഹം | അറ്റ്ലാന്റിക് സമുദ്രം |
3 | ലാബ്രഡോർ പ്രവാഹം | ഇന്ത്യൻ മഹാസമുദ്രം |
4 | ഹംബോൾട്ട് പ്രവാഹം | ആർട്ടിക് സമുദ്രം |