App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്പ്യൻ വൻകരയിലെ ഏത് കാലാവസ്ഥയിലാണ് പെൻ, ഫിർ തുടങ്ങിയ വൃക്ഷങ്ങൾ വളരുന്നത് ?

Aടൈഗ

Bതുന്ദ്ര

Cമെഡിറ്ററേനിയൻ

Dവൻകര കാലാവസ്ഥ

Answer:

A. ടൈഗ

Read Explanation:

വടക്കൻ യൂറോപ്പിൽ കാണപ്പെടുന്ന ടൈഗ അക്ഷാംശം 50 വടക്ക് നിന്ന് ആരംഭിച്ച് ആർട്ടിക്ക് വൃത്തം വരെ വ്യാപിച്ചു കിടക്കുന്നു. നോർവേ, സ്വീഡൻ, ഫിൻലൻഡ്‌ തുടങ്ങിയ രാജ്യങ്ങൾ ഈ മേഖലയിൽ ഉൾപ്പെടുന്നു. ഈ മേഖലയെ തടി ആവശ്യങ്ങൾക്കായി യൂറോപ്പ് വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.


Related Questions:

ലോകത്തിൽ ഏറ്റവും കുറവ് കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര ഏതാണ് ?
ലൗറേഷ്യൻ വൻകര ഏത് അർദ്ധഗോളത്തിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത് ?
What are temporary houses made of blocks of ice called?
ഡൗൺ അണ്ടർ എന്ന് അറിയപ്പെടുന്ന വൻകര ഏതാണ് ?
The number of continents formed by the breakup of Gondwanaland is ?