യൂറോപ്യൻ കൗൺസിലിൻ്റെ പുതിയ അധ്യക്ഷൻ ?Aഡൊണാൾഡ് ടസ്‌ക്Bജോസഫ് ബോറൽCഅൻറ്റോണിയോ കോസ്റ്റDഇമ്മാനുവൽ മാക്രോAnswer: C. അൻറ്റോണിയോ കോസ്റ്റ Read Explanation: • പോർച്ചുഗലിൻ്റെ മുൻ പ്രധാനമന്ത്രിയാണ് അൻറ്റോണിയോ കോസ്റ്റ • യൂറോപ്യൻ കമ്മീഷൻ്റെ പുതിയ പ്രസിഡൻറ് - ഉർസുല വോൻ ഡെർ ലെയ്ൻRead more in App