Challenger App

No.1 PSC Learning App

1M+ Downloads
യൂറോപ്യൻ യൂണിയൻ്റെ ആദ്യ പ്രതിരോധ കമ്മീഷണറായി നിയമിതനായത് ?

Aഉർസുല വോൻ ഡെർ ലെയ്ൻ

Bചാൾസ് മൈക്കിൾ

Cറോബർട്ട മെറ്റ്‌സല

Dആൻഡ്രിയസ് കുബിലിയസ്

Answer:

D. ആൻഡ്രിയസ് കുബിലിയസ്

Read Explanation:

• യൂറോപ്യൻ പാർലമെൻറിലെ ലിത്വാനിയയിൽ നിന്നുള്ള പ്രതിനിധിയാണ് ആൻഡ്രിയസ് കുബിലിയസ് • മുൻ ലിത്വാനിയൻ പ്രധാനമന്ത്രിയായിരുന്ന വ്യക്തി • യൂറോപ്പിൻ്റെ ആയുധശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ കമ്മീഷണറെ യൂറോപ്യൻ യൂണിയൻ നിയമിച്ചത്


Related Questions:

UNO- യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ?
Who has become the Brand Ambassador of UNICEF for South Asia?
UNDP ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ആസ്ഥാനം ?
ലോകത്തെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയായ ആർസിഇപി കരാറിൽ എത്ര അംഗ രാജ്യങ്ങളുണ്ട് ?
'ലോക സോഷ്യൽ ഫോറം' ആദ്യമായി സമ്മേളിച്ചത് എവിടെ വച്ചാണ് ?