App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ നിലവിലെ ഡയറക്ടർ ജനറൽ ?

Aഔഡ്രെ അസോലെ

Bഡോ:ജോസെഫ് അഷ്ബാച്ചർ

Cഗൈ റൈഡർ

Dക്രിസ്റ്റലീന ജോർജീവ

Answer:

B. ഡോ:ജോസെഫ് അഷ്ബാച്ചർ

Read Explanation:

  • ബഹിരാകാശ യാത്രകൾനടത്തുന്നതിനായി പ്രവർത്തിക്കുന്ന 22 യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെട്ട ഒരു സംഘടനയാണ് യൂറോപ്യൻ സ്പേസ് ഏജൻസി.
  • 30 മെയ് 1975ൽ പാരിസ് ആസ്ഥാനമായാണ് യൂറോപ്യൻ സ്പേസ് ഏജൻസി അതിന്റെ പ്രവർത്തനം ആരംഭിച്ചത്.

Related Questions:

അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ (ICAO) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
അന്താരാഷ്‌ട്ര നാണയ നിധി (IMF) ന്റെ ആസ്ഥാനം എവിടെ ?
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ' എംപ്ലോയ്‌മെന്റ് പോളിസി കൺവെൻഷൻ ' അംഗീകരിച്ച വർഷം ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.എല്ലാ വർഷവും ഒക്ടോബർ 25 യു.എൻ ദിനമായി ആചരിക്കപ്പെടുന്നു.

2.1946 ഡിസംബർ ഏഴിനാണ് യു.എൻ ചിഹ്നം അംഗീകരിക്കപ്പെട്ടത്.

3.1947 ഒക്ടോബർ 20ന് യുഎൻ പതാക ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ബയോസ്ഫിയർ റിസർവ് ഏതാണ് ?