App Logo

No.1 PSC Learning App

1M+ Downloads
യെല്ലോ ലൈൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aബാങ്കിങ് മേഖലയിലെ നവീകരണം

Bവ്യവസായ ശാലകളിലെ ലഹരി നിർമ്മാർജനം

Cവിദ്യാഭ്യാസ സ്ഥാപനത്തിന് ചുറ്റുമുള്ള പ്രദേശത്തെ പുകയില വിമുക്തമാകുക

Dറോഡ് നിർമ്മാണം

Answer:

C. വിദ്യാഭ്യാസ സ്ഥാപനത്തിന് ചുറ്റുമുള്ള പ്രദേശത്തെ പുകയില വിമുക്തമാകുക

Read Explanation:

കേരള ആരോഗ്യ വകുപ്പിന് കീഴിലുള്ള പുകയില നിയന്ത്രണ സെല്ലിൻ്റെ കീഴിലാണ് ഈ പദ്ധതി ആരംഭിച്ചത്


Related Questions:

സിവിൽ സർവീസ് പ്രവേശനം, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെയും വിദേശത്തെയും സർവ്വകലാശാലകളിലെ ഉപരിപഠന പ്രവേശനം, വിദേശഭാഷാ പഠനം എന്നീ മേഖലകളിൽ വിദ്യാർത്ഥികൾ പരിശീലനവും പഠനപിന്തുണയും നൽകുന്ന പദ്ധതി ?
തിരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി വിറ്റുവരവിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് കേരള വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏതാണ് ?
"ലാഭപ്രഭ" ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
കേരളത്തിലാദ്യമായി ICDS പദ്ധതി ആരംഭിച്ചത് എവിടെയാണ് ?
കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി ?