App Logo

No.1 PSC Learning App

1M+ Downloads
യോഗയുടെ ലോക തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേഷ് ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?

Aഉത്തർപ്രദേശ്

Bഉത്തരാഖണ്ഡ്

Cഹിമാചൽ പ്രദേശ്

Dജമ്മു കാശ്മീർ

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

ഇന്ത്യയുടെ ഇരുപത്തിയേഴാമത്തെ സംസ്ഥാനം ആയി 2000 നവംബർ ഒമ്പതിനാണ് ഉത്തരാഖണ്ഡ് നിലവിൽ വന്നത്. ഉത്തരാഞ്ചൽ എന്ന് തുടക്കത്തിൽ അറിയപ്പെട്ടു .


Related Questions:

എല്ലാ ഗ്രാമങ്ങളിലും പൈപ്പ് ജല കണക്ഷൻ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?
തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി ഏത് ?
ചന്ദനമരങ്ങൾ ധാരാളമായി കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്ക് സഹ-ഉടമസ്ഥാവകാശം നൽകുന്ന ആദ്യ സംസ്ഥാനം ?
"Kamaksha' temple is located in the state of