രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രിയിലാണ്?Aനാല് ഡിഗ്രി സെൽഷ്യസ്B6 ഡിഗ്രിസെൽഷ്യസ്Cരണ്ട് ഡിഗ്രി സെൽഷ്യസ്D10 ഡിഗ്രി സെൽഷ്യസ്Answer: A. നാല് ഡിഗ്രി സെൽഷ്യസ് Read Explanation: രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് വിറ്റാമിൻ കെ ആണ്. രക്തബാങ്ക് വികസിപ്പിച്ചത് ചാൾസ് റിച്ചാർഡ് ട്രൂ ആണ്Read more in App