രക്തം കട്ട പിടിക്കുന്ന വേളയിൽ പ്ലാസ്മയിൽ നിന്നുമുള്ള ഏത് പ്രോട്ടീൻ നാരാണ് വലപോലെ രൂപപ്പെടുന്നത് ?
Aഫൈബ്രിൻ
Bഗുവാനിൻ
Cട്രോപോണിൻ
Dഇതൊന്നുമല്ല
Aഫൈബ്രിൻ
Bഗുവാനിൻ
Cട്രോപോണിൻ
Dഇതൊന്നുമല്ല
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.കണ്ണുനീരിലും ഉമിനീരിലും അടങ്ങിയിരിക്കുന്ന ലൈസോസൈം എന്ന രാസാഗ്നി രോഗാണുനാശകശേഷി ഉള്ളതാണ്.
2.ഫാഗോസൈറ്റോസിസ് എന്ന പ്രവര്‍ത്തനത്തില്‍ ലൈസോസോമിലെ രാസാഗ്നികള്‍ രോഗാണുക്കളെ നശിപ്പിക്കുന്നു.