രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ?Aകെരാറ്റിൻBആൽബുമിൻCഫൈബ്രിനോജൻDഗ്ലോബുലിൻAnswer: C. ഫൈബ്രിനോജൻ Read Explanation: രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രധാന പ്ലാസ്മ പ്രോട്ടീൻ ആണ് ഫൈബ്രിനോജൻ.രക്തത്തിലെ പ്ലാസ്മ എന്ന ദ്രാവക ഭാഗത്തെ പ്രധാനമായും നിർമ്മിക്കുന്ന ഒരു പ്രോട്ടീൻ ആണ് ആൽബുമിൻ. ഗ്ലോബുലിൻ ,ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡികളാണ്. ഇവ ബാക്ടീരിയ, വൈറസ് തുടങ്ങിയ വിദേശ വസ്തുക്കളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കുന്നു. Read more in App