Challenger App

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ?

Aകെരാറ്റിൻ

Bആൽബുമിൻ

Cഫൈബ്രിനോജൻ

Dഗ്ലോബുലിൻ

Answer:

C. ഫൈബ്രിനോജൻ

Read Explanation:

  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രധാന പ്ലാസ്മ പ്രോട്ടീൻ ആണ് ഫൈബ്രിനോജൻ.

  • രക്തത്തിലെ പ്ലാസ്മ എന്ന ദ്രാവക ഭാഗത്തെ പ്രധാനമായും നിർമ്മിക്കുന്ന ഒരു പ്രോട്ടീൻ ആണ് ആൽബുമിൻ.

  • ഗ്ലോബുലിൻ ,ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡികളാണ്. ഇവ ബാക്ടീരിയ, വൈറസ് തുടങ്ങിയ വിദേശ വസ്തുക്കളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കുന്നു.


Related Questions:

രക്തബാങ്കിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രിയിലാണ്?
ശുദ്ധരക്തം വഹിക്കുന്ന രക്തകുഴലുകൾ ഏതാണ് ?
Choose the correct statement
AB രക്ത ഗ്രൂപ്പ് ഉള്ള വ്യക്തികൾ സാർവ്വിക സ്വീകർത്താവ് എന്ന് വിളിക്കപ്പെടാൻ കാരണം അവരുടെ രക്തത്തിൽ
രക്തത്തിലെ ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ധാതു ഏത്?