App Logo

No.1 PSC Learning App

1M+ Downloads
രക്തചംക്രമണം കണ്ടുപിടിച്ചത്?

Aവില്യം ഹാർവി

Bസ്റ്റെയ്നർ

Cചാൾസ് റിച്ചാർഡ് ഡ്രൂ

Dജോസഫ് ലിസ്റ്റ്ണർ

Answer:

A. വില്യം ഹാർവി

Read Explanation:

'ഓൺ ദി മൂവ്മെൻറ് ഓഫ് ബ്ലഡ് ആൻഡ് ആനിമൽ' വില്യം ഹാർവിയുടെ പുസ്തകമാണ്


Related Questions:

Femoral artery is the chief artery of :
എല്ലാവർക്കും ദാനം ചെയ്യാവുന്ന രക്ത ഗ്രൂപ്പ് ഏത്?
രക്തത്തിൽ ആൻറ്റിജൻ കാണപ്പെടുന്നത് എവിടെ ?
ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും രക്തക്കുഴലുകൾ വികസിപ്പിക്കുകയും ചെയ്യുന്നവയാണ് ?
രക്തത്തെക്കുറിച്ചുള്ള പഠനശാഖ :