App Logo

No.1 PSC Learning App

1M+ Downloads
രക്തചംക്രമണവും ശ്വസനവും അപ്രതീക്ഷതമായി പെട്ടന്ന് നിലക്കുന്നതിനെ എന്താണ് പറയുന്നത് ?

Aകാർഡിയോ പൾമണറി അറസ്റ്റ്

Bറെസ്പിറേറ്ററി അറസ്റ്റ്

Cഷോക്ക്

Dഹൃദയസ്തംഭനം

Answer:

A. കാർഡിയോ പൾമണറി അറസ്റ്റ്

Read Explanation:

• ഹൃദയസ്പന്ദനവും ശ്വാസോച്ഛ്വാസവും നിലച്ച ഒരു വ്യക്തി അബോധാവസ്ഥയിൽ ആകുന്ന അവസ്ഥയാണ് "ഹൃദയസ്തംഭനം"


Related Questions:

ശ്വാസ കോശത്തിൻ്റെ അടിസ്ഥാന ഘടകം?
താഴെ തന്നിരിക്കുന്നവയിൽ First Aid Kit ലെ പ്രധാന വസ്തുക്കൾ ഏത്?
റെഡ് ക്രോസിൻ്റെ യഥാർത്ഥ മുദ്രാവാക്യം?
RICE എന്തിനുള്ള പ്രഥമ ശുശ്രൂഷയാണ് ?
മാറെല്ലിൽ എത്ര അസ്ഥികളാണുള്ളത്?