Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിനു ചുവപ്പ് നിറം നൽകുന്ന ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?

Aഇരുമ്പ്

Bകോപ്പർ

Cസിങ്ക്

Dസോഡിയം

Answer:

A. ഇരുമ്പ്

Read Explanation:

ഇരുമ്പ് 

  • ഭൂമിയുടെ അകക്കാമ്പിൽ ഏറ്റവും കൂടുതലുള്ള ലോഹം 
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം 
  • ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം - പച്ചിരുമ്പ് ( wrought iron )
  • ഇരുമ്പ് തുരുമ്പിക്കാതിരിക്കാൻ സിങ്ക് പൂശുന്ന പ്രക്രിയ - ഗാൽവനൈസേഷൻ 
  • രക്തത്തിനു ചുവപ്പ് നിറം നൽകുന്ന ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം
  • ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം - അനീമിയ 

Related Questions:

ഭൂവൽക്കത്തിൽ ക്രിയാശീലം കൂടിയ ലോഹങ്ങൾ സാധാരണയായി ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം :
ലോഹനിഷ്കർഷണത്തിന്റെ ആദ്യ ഘട്ടം സാധാരണയായി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇരുമ്പിന്റെ വ്യാവസായിക നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ധാതു ഏതാണ്?
സൾഫൈഡ് അയിരുകൾ ഏതെല്ലാം ലോഹങ്ങൾക്കാണ് സാധാരണയായി കാണപ്പെടുന്നത്?