App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിലൂടെയോ ലൈംഗിക ബന്ധത്തിലൂടെയോ പകരാത്ത ഹെപ്പറ്റൈറ്റിസ് ഏത് തരം?

Aഹെപ്പറ്റൈറ്റിസ് എ

Bഹെപ്പറ്റൈറ്റിസ് ബി

Cഹെപ്പറ്റൈറ്റിസ് സി

Dഹെപ്പറ്റൈറ്റിസ് ഡി

Answer:

A. ഹെപ്പറ്റൈറ്റിസ് എ

Read Explanation:

The mode of transmission of Hepatitis A virus is by faecal contamination of food, clothing eating utensils etc. Hepatitis B, C and D are transmitted through blood transfusion and sexual contact.


Related Questions:

ടൈഫോയിഡിനു കാരണമായ രോഗകാരി ഏത് ?
നിയോകോവ് (NeoCoV) വൈറസ് കണ്ടെത്തിയ ആദ്യ രാജ്യം ?
എയ്ഡ്‌സ്‌ രോഗം പകരുന്നതെങ്ങനെ?
എയ്ഡ്സ് പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്നാണ് ?
താഴെപ്പറയുന്നവയിൽ ഏതാണ് പകർച്ചവ്യാധി അല്ലാത്തത്?