Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിലെ ഓക്സിജൻ വാഹകർ താഴെപ്പറയുന്നതിൽ ഏതാണ് ?

Aപ്ലേറ്റ്ലറ്റുകൾ

Bത്രോംബിൻ

Cഹീമോഗ്ലോബിൻ

Dഇതൊന്നുമല്ല

Answer:

C. ഹീമോഗ്ലോബിൻ

Read Explanation:

  • 1862-ൽ ഫെലിക്സ് ഹോപ്പി സെയ്ലർ ആണ് ഹീമോഗ്ലോബിനെ വേർതിരിച്ചെടുത്തത്.
  • 1904-ൽ ക്രിസ്റ്റ്യൻ ബോർ ആണ് ഹീമോഗ്ലോബിൻ ഓക്സിജൻ വാഹിയായി പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തിയത്.
  • 1912-ൽ കസ്റ്റർ ഹീമോഗ്ലോബിന്റെ ഘടന വിശദീകരിക്കുകയും 1920-ൽ ഹാൻസ് ഫിഷർ പരീക്ഷണശാലയിൽ ഹീമോഗ്ലോബിൻ കൃത്രിമമായി രൂപപ്പെടുത്തുകയും ചെയ്തു.

Related Questions:

ഹീമോഗ്ലോബിനെ കുറിച്ച് ശേരിയായത് ഏതെല്ലാം ?

  1. നാല് പ്രോട്ടിൻ ഇഴകളും ഇരുമ്പടങ്ങിയ ഹിമും ചേർന്നതാണ് ഹീമോഗ്ലോബിന്റെ ഘടന
  2. ഒരു ഹീമോഗ്ലോബിൻ തന്മാത്രയ്ക്ക് വഹിക്കാൻ കഴിയുന്ന ഓക്സിജൻ തന്മാത്രകൾ നാല് ഓക്സിജൻ തന്മാത്രകൾ
  3. ഓക്സിഹീമോഗ്ലോബിൻ രക്തലോമികളിൽ വച്ച് വിഘടിച്ച് ഓക്സിജൻ ടിഷ്യുദ്രവത്തിൽ എത്തുന്നു.
    The rare blood group in population:
    Insufficient blood supply in human body is referred as :
    രക്തത്തിൽ എത്ര ശതമാനം ജലം അടങ്ങിയിരിക്കുന്നു?
    Which blood type can be transfused to the individual whose blood type is unknown?