App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോൺ ?

Aമെലറ്റോണിൻ

Bഇൻസുലിൻ

Cഗ്ലൂക്കോൺ

Dഅഡ്രിനാലിൻ

Answer:

B. ഇൻസുലിൻ

Read Explanation:

രക്തത്തിൽ കാൽസ്യത്തിൻറെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോൺ - കാൽസിടോണിൻ ഇൻസുലിൻ ഉൽപാദനത്തിലെ കുറവോ പ്രവർത്തനത്തിലെ തകരാറുകളോ കാരണം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുകയും അധികമുള്ള ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്ന രോഗം - പ്രമേഹം( ഡയബെറ്റിസ് മെലിറ്റസ്)


Related Questions:

കോശവിഭജനം ത്വരിതപ്പെടുത്തി സസ്യങ്ങളുടെ വളർച്ച വേര് മുളക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പ്രധാന പങ്കു വഹിക്കുന്ന സസ്യ ഹോർമോൺ
The widely used antibiotic Penicillin, is produced by:
യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?
Peptide hormone which decreases blood pressure is secreted by:
Pheromones are :