App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിലെ യൂറിക്ക് ആസിഡിൻ്റെ അളവ് കൂടുമ്പോഴത്തെ രോഗമേത് ?

Aരക്ത സമ്മർദ്ദം

Bമലമ്പനി

Cഗൗട്ട്

Dപ്രമേഹം

Answer:

C. ഗൗട്ട്

Read Explanation:

ശരീരത്തിലെ വിവിധ ബാധിക്കുന്ന പ്രധാന ജീവിത ശൈലി സന്ധിവാത രോഗങ്ങളാണ് റൂമറ്റോയിഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഗൗട്ട്, സ്പോൺഡൈലോ ആർത്രൈറ്റിസ് എന്നിവ


Related Questions:

Which one of the following is an inflammation of joints due to accumulation of uric acid crystals?
രണ്ട് വൃക്കകളും തകരാറിൽ ആകുന്ന അവസ്ഥ ഏതാണ് ?
ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ കാൽസ്യം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി ധമനികളുടെ ഉള്ള് പോകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.അസാധാരണമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയാണ് ക്യാൻസർ.

2.ക്യാൻസറിന് കാരണമായ ജീനുകൾ ഓങ്കോജീനുകൾ എന്നറിയപ്പെടുന്നു.

ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?